obit-janamma

ഇടവെട്ടി: മരവെട്ടിച്ചുവട് അമ്പലപ്പുറത്ത് പരേതനായ എ.ആർ. നാരായണന്റെ ഭാര്യ ജാനമ്മ നാരായണൻ(82) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: സീന, സായി, സെൽവി, പരേതനായ സന്തോഷ്. മരുമക്കൾ: രാമകൃഷ്ണൻ, വിജയകുമാർ, ദിവാകരൻ.