obit-mary

പീരുമേട്: കരടിക്കുഴി ഈറ്റപ്പുറത്ത് വീട്ടിൽ ഇ.ടി മൈക്കിളിന്റെ ഭാര്യ മേരി (റീന-42) നിര്യാതയായി.സംസ്‌കാരം നടത്തി.