
ഇളംദേശം: കുന്നത്ത് മാത്യു (മത്തച്ചൻ- 69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ നടത്തും.ഭാര്യ :മേരി വെള്ളിയാമറ്റം നടൂപറമ്പിൽ കുടുംബാംഗം.മക്കൾ :പ്രിയ, അനിൽറ്റ്.മരുമക്കൾ:ജോമി അത്തിക്കൽ കരിമണ്ണൂർ,ജോബി ചാമക്കാലയിൽ വെള്ളിയാമറ്റം