
കട്ടപ്പന: വെള്ളയാംകുടി മണ്ണനാൽ കുര്യാക്കോസ് ഏബ്രഹാം(അപ്പച്ചൻ-86) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: കൊച്ചുതോവാള കാവിൽപുരയിടം കുടുംബാഗം ഏലിയാമ്മ. മക്കൾ: ടോമി, സണ്ണി, എൽസമ്മ, ബെന്നി. മരുമക്കൾ : വാലുമ്മേൽ ഫാൻസി, കൊല്ലിയിൽ ജെയ്‌മോൾ, ചെമ്പകപ്പാറ കാരിമറ്റം സെബാസ്റ്റിയൻ, മലയിൽ സീമോൾ.