അടിമാലി: പോക് സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ജാർഖണ്ട് സ്വദേശിയെ പിടികൂടി. .2018 ൽ അടിമാലി കല്ലാർവലി എസ്റ്റേറ്റിൽ പതിനഞ്ച്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൗലുഷ്. ജാമ്യത്തിലിറങ്ങി സ്വന്തം നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു. ജാർഖണ്ടിൽ കേരള പൊലീസെത്തി പിടികൂടി..അടിമാലി എ. എസ്. ഐ മുഹമ്മദ് കബീറും സിവിൽ പൊലീസ് ഓഫീസർ സനലും ചേർന്നാണ് പിടികൂടിയത്. . തൊടുപുഴ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു