നെടുങ്കണ്ടം: കരിങ്ങാട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരിക്കുട്ടി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളിയിൽ. മക്കൾ : റാണി, റോണ. മരുമക്കൾ: ബിനു(തകിടിപ്പുറം, കണ്ണൂർ), അനൂപ്(ചേറാടിയിൽ, പൊൻകുന്നം).