obitmariamma

പന്നിമറ്റം: തോട്ടപ്പള്ളിൽ പരേതനായ ടി. സി. ചാക്കോയുടെ ഭാര്യ മറിയാമ്മ(100) നിര്യാതയായി. സംസ്ക്കാരം നടത്തി. ഒഴാക്കൽ (കളത്തുക്കടവ്)കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ലീലാമ്മ, ചിന്നമ്മ, പരേതയായ ലിസി, റോസമ്മ, ജോസ്. മരുമക്കൾ: സാമുവേൽ കണ്ടത്തിൽ, കെ. സി. മാത്യു കുന്നേൽ, ജേക്കബ് പാലയ്ക്കൽ, തങ്കച്ചൻ ഇടയാടിയിൽ, ഷേർലി കാക്കല്ലിൽ.