
തൊടുപുഴ: നടയ്ക്കൽ എൻ. കെ. ദേവസ്യയുടെ ഭാര്യ മേരി ദേവസ്യ (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വിജ്ഞാനമാതാ പള്ളിയിൽ . ഭരണങ്ങാനം വരിക്കാനിക്കൽ കുടുംബാംഗമാണ്.മക്കൾ: സണ്ണി സെബാസ്റ്റ്യൻ, ജോസി സെബാസ്റ്റ്യൻ, ജൂബി സെബാസ്റ്റ്യൻ. മരുമക്കൾ: ടെസി സണ്ണി, ബിൻഷി ജോസി, റെസ്ബി ജൂബി.