വെള്ളത്തൂവൽ : ശെല്യാംപാറ കട്ടക്കയത്ത് റെജി (54)നിര്യാതനായി. സംസ്‌ക്കാരം നടത്തി .ഭാര്യ: സെലിൻ തടിയമ്പാട് മുണ്ടപ്പിള്ളിൽ കുടുംബാംഗം. മക്കൾ: അഖിൽ, അഖില