
തൊടുപുഴ: ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചും, ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേതഗതി ചെയ്യണമെന്നqഐ ആവശ്യപ്പെട്ടും
ഇന്ന് യു. ഡി. എഫ് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തും.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി, വിവാഹം എന്നീ അവശ്യ സർവ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ വിഷയത്തിൽ ജൂൺ 10 ന് എൽ. ഡി. എഫും ഹർത്താൽ നടത്തിയിരുന്നു.