obit-mr-dhas

ഈസ്റ്റ് കലൂർ: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖാ കമ്മിറ്റിയംഗം പയ്യാവ് മണിയംകല്ലേൽ എം.ആർ. ദാസ് (55) നിര്യാതനായി. ഭാര്യ: ശ്രീകലദാസ് ഈസ്റ്റ് കലൂർ കുട്ടത്തുപറമ്പിൽ കുടുംബാംഗം. മക്കൾ: ധനേഷ് ദാസ്, ധന്യ ദാസ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.