
തുക്കുപാലം: തമിഴ് നാട്ടിലെ കമ്പത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മധുര മെഡിക്കൽ കേളേജിൽ ചികിത്സയിലിരുന്ന രാമക്കൽമേട്ബാലൻ പിള്ളസിറ്റി ആര്യ മംഗലത്ത് വീട്ടിൽ അനിൽകുമാർ (ശശി- 61) മരണമടഞ്ഞു. ഞായറാഴ്ച രാവിലെയാണ് അപകമുണ്ടായത്. ഇന്നലെ പുലർച്ചെ മരണമടഞ്ഞു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . മക്കൾ: രമ്യ,ആര്യ . മരുമക്കൾ: അനീഷ്,രാജേഷ്.