അടിമാലി: ദേവിയാർ കോളനി ഗവ.വോക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച്.എസ് ടി ( ഹിന്ദി), യൂ പി.ജൂനിയർ ലാംഗേജ് ടിച്ചർ(ഹിന്ദി) എന്നീ തസ്തികകളിൽ താല്കാലിക ഒഴിവുണ്ട്.ഉദ്യോഗാർത്ഥികൾ 20ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.ഒർജിനൽസർട്ടിഫിക്കറ്റുമായിട്ടാണ് എത്തേണ്ടത്.