obitrajamma

തൂക്കുപാലം :ചോറ്റുപാറ ബ്ലോക്ക് നമ്പർ 732 ൽ നെറ്റിക്കാട്ടുകുഴിയിൽ വീട്ടിൽ വിദ്യാധരന്റെ (കുഞ്ഞുമോൻ ) ഭാര്യ രാജമ്മ (60) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .ചുങ്കപ്പാറ കുട്ടപ്പാറക്കൽ കുടുംബാംഗമാണ്. .മക്കൾ:സുജ അജി,സുനിൽ,സുമരാജൻ.മരുമക്കൾ: അജി,നിഷ,രാജൻ..