കുമളി: സഹ്യജ്യോതിആർട്‌സ്ആൻഡ്‌സയൻസ്‌ കോളേജിന് റാങ്കുകളുടെപൊൻതിളക്കം .എം.ജിസർവ്വകലാശാലയുടെബിരുദഫലംവന്നപ്പോൾ ഒന്നാംറാങ്ക്അടക്കംഅഞ്ച്രാങ്കുകൾലഭിച്ചു . ബി.എസ്.ഡബ്ല്യൂ ഡിഗ്രിപരീക്ഷയിൽ അലീനമാത്യുഒന്നാംറാങ്കുകരസ്ഥമാക്കി .അതെവിഷയത്തിൽ അലീനമറിയംബാബു രണ്ടാംറാങ്കുംപ്രിൻസിമരിയ ജോസ് അഞ്ചാംറാങ്കുംകരസ്ഥമാക്കി.
ബി.എസ്സി .കമ്പ്യൂട്ടർസയൻസ് ഡിഗ്രി പരീക്ഷയിൽ നീതുമാത്യു ,കറുപ്പസാമി.പി എന്നിവർമൂന്നാംറാങ്ക്കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെകോളേജ്മാനേജ്‌മെന്റ് അഭിനന്ദിച്ചു .