
വഴിത്തല : കോലടി പീടികതടത്തിൽ വിൽസൺ പൗലോസന്റെയും ഷൈനി യുടെ മകൻ എബിൻ വിൽസൺ (23) ഷോക്കേറ്റ് മരിച്ചു. വൈകിട്ട് നാലരോടെ സ്വന്തം പുരയിടത്തിൽ പണി എടുക്കുന്നതിനിടയ്ക്ക് ഇരുമ്പ് തോട്ടി ഇലക്ക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചു. അപകടത്തെ തുടർന്ന് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൊടുപുഴ ജനത ഹാർഡ് വെയർ അക്കൗറ്റന്റ് ആണ്. സഹോദരൻ ആൽബിൻ സംസ്‌കാരം ശനിയാഴ്ച 10 മണിക്ക് കോലടി സെന്റ് തോമസ് പള്ളിയിൽ.