obit-jose

അടിമാലി : ഓടക്കാ സിറ്റി കൂനം പാറയിൽ ജോസ്( 71 )നിര്യാതനായി. സംസകാരം ഇന്ന് രാവിലെ 11 ന് കൂമ്പൻ പാറ ഫാത്തിമ മാത പള്ളിയിൽ . ഭാര്യ: സിസിലി, മക്കൾ : ബിജോ , ജിനു. (അയർലന്റ്) ഒരു മക്കൾ: ബിൻ സി, റിയ