obit-narayanapilla

തൊടുപുഴ: ചെമ്പമംഗലത്ത് നാരായണപിള്ള (ദിവാകരൻ-73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. റിട്ട. റെയിൽവേ ഉദ്ദ്യോഗസ്ഥനാണ്. മക്കൾ:ഗിരീഷ്, വൃന്ദ. മരുമക്കൾ:ലിഷ, മഹേഷ്.