
അടിമാലി: പാറത്തോട് പാറപ്ലായ്ക്കൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത പോത്താനിക്കാട് കുഴിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഷാജി, റെജി (റിട്ട. എസ്.ഐ), ലിജി, ജോളി (തഹസിൽദാർ, കാസർകോഡ്). മരുമക്കൾ: ലെനി കണിയാംതറയിൽ ബാംഗ്ലൂർ, ഷിജി കുരീക്കാട്ടുകുടി തോപ്രാംകുടി, ജയ്‌മോൾ കൂർപ്പിള്ളിൽ മാമലക്കണ്ടം.