ആലക്കോട്: പഞ്ചായത്തിലെ വിശ്വകർമ്മ സർവീസ് സൊസൈറ്റി കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഗിൽ ജോ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ്. ഷാജി, സെക്രട്ടറി ഷീജ സജി, ഖജാൻജി കെ.കെ. മണി, തങ്കമണി പരമേശ്വരൻ എന്നിവർ പങ്കെടുത്തു.