
തൂക്കുപാലം : കമ്പംമെട്ട് മണിയമ്പ്രാകട കുട്ടൻതറക്കൽ കെ വി എബ്രഹാം (77 )നിര്യാതനായി.
സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് നെറ്റിത്തൊഴു ഐപിസി ബഥേൽ സഭയുടെ പാലക്കണ്ടം സെമിത്തേരിയിൽ.
ഭാര്യ :ചാച്ചിയമ്മ നെറ്റിത്തൊഴു മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ്, മാത്യു, ഏലിയാമ്മ, പാസ്റ്റർ തോമസ് എബ്രഹാം ബിബി, ഷിജു. മരുമക്കൾ: അന്നമ്മ, ജേമോൾ, ജോർജുകുട്ടി, ബീന, ബോബി, ബിജോമോൾ.