obit-stephen

മുട്ടം:പള്ളിപ്പാട്ട് സ്റ്റീഫൻ ജോസഫ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുട്ടം സിബിഗിരി പള്ളിയിൽ. ഭാര്യ :ലൂസി. മക്കൾ: ഷീൻ, ജീൻ, ഷൈൻ. മരുമക്കൾ: ഉഷാ, ഹെലൻ, റിജോ.