കുമളി: ശ്രീദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രമാതൃസമിതി വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് 3 ന് സമിതി വൈസ് പ്രസിഡന്റ് പങ്കജാക്ഷി കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ക്ഷേത്രാങ്കണത്തിൽ നടത്തുമെന്ന് സംഘാടക സമിതിസെക്രട്ടറി ലീലാമ്മ ബാബു അറിയിച്ചു .