തൊടുപുഴ: വെങ്ങല്ലൂർ പനച്ചിക്കുന്നേൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ബി. ശാരദാമണി (78) നിര്യാതയായി. മക്കൾ: സാബു, ഷിബു. മരുമക്കൾ: അമ്പിളി, പ്രസീത. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.