dhrana
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ നടത്തിയ പ്രകടനം

തൊടുപുഴ : തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടെലിഫോൺ എക്‌സ്‌ചേഞ്ചിന്മുന്നിൽ നടത്തിയ ധർണ്ണസമരം ഡിസിസി സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് സമരത്തിന് നേതൃത്വം നൽകി. ഡിസിസി നേതാക്കളായ ഷിബിലി സാഹിബ്, പി എസ് ചന്ദ്രശേഖരപിള്ള, ചാർളി ആന്റണി, ലീലാമ്മ ജോസ്, ഗഗ തോമസ്,പിജെ തോമസ്,ബോസ് തളിയചിറ,ജിജി വർഗീസ്, ജോമോൻ ഫിലിപ്പ്, കെ ദീപക്,കെജി സജിമോൻ ഷാഹുൽ മാങ്ങാട്ട്,രാജേഷ് ബാബു,എന്നിവർ പ്രസംഗിച്ചു