പീരുമേട് : പീരുമേട് ചിതംബരംപിള്ള മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എ മാത്തമാറ്റിക്‌സ് തമിഴ് വിഭാഗം ഒരു അദ്ധ്യാപക ഒഴിവുണ്ട്.ദിവസവേദന അടിസ്ഥാനത്തിലുള്ള അധ്യാപകനിയമനത്തിന് ബുധനാഴ്ച രാവിലെ 10 30 ന് അഭിമുഖം നടക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്‌കൂൾ ഓഫീസിൽ ഹാജരാകാൻ താല്പര്യപ്പെടുന്നു .