obitnazer
നാസർ

തൊടുപുഴ: കാരിക്കോട് ഉണ്ടപ്ളാവ് വടക്കേതിൽ നാസർ (50) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഷീദ. മക്കൾ: ഷാമോൻ, ബീമ.മരുമകൻ: സബീർ.