ചെറുതോണി: പാലിയേറ്റീവ് നേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി . സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറികെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു . സി.ഐ. ടി. യു.ജില്ലാ സെക്രട്ടറി കേ എസ് മോഹനൻ യൂണിയൻ സംസ്ഥാന വൈ.പ്രസിഡന്റ് ജാൻസി ജേക്കബ് , സംസ്ഥാന ട്രഷറാർ പ്രസന്ന സുരേഷ്, ജില്ലാ സെകട്ടറിബീന സന്തോഷ് എന്നിവർ സംസാരിച്ചു .പ്രസിസന്റ് മിനി സുധാകരൻ അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡന്റായി മിനി സുധാകരൻ സെക്രട്ടറിയായി ബീന സന്തോഷ്, ട്രഷററായി ബിന്ദു കെ ആർ, വൈ.പ്രസി ഡന്റുമാരായി ആൻസി ബേബി ,ചന്ദ്ര വി., ജോ: സെക്രട്ടറിമാരായി ,ഓമന കെ ജി , സ്മിത ഇ പി എന്നിവരെ തിരഞ്ഞെടുത്തു.