obitchackothomas

പീരുമേട്:പാമ്പനാർ കല്ലാർ തൈപ്പറമ്പിൽ ചാക്കോ തോമസ് (ബേബിച്ചൻ-81) നിര്യാതനായി. പാമ്പനാർ മാർക്കറ്റിലെ ആദ്യകാല ടെയിലറാണ്. ഭാര്യ :പൊന്നമ്മ .മക്കൾ :എബി തോമസ് , ജെസി. മരുമകൻ : കുര്യാച്ചൻ.