പള്ളിക്കാമുറി: കമ്പകകുന്നേൽ കെ.എ.വർക്കി (ജോർജ്-70) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് പള്ളിക്കാമുറി ലിറ്റിൽഫവർ പള്ളിയിൽ.ഭാര്യ :ലീലാമ്മ.മക്കൾ: ലിജി, ജിഷ. മരുമക്കൾ: വരുൺ, ജിപ്‌സൺ.