വണ്ണപ്പുറം: എസ്.എൻ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കോമേഴ്‌സ് വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്) പോസ്റ്റിലേക്ക് എം കോം (ഫിനാൻസ് മാനേജർ) സെക്കൻഡ് ക്ലാസ്, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 30ന് രാവിലെ 10.30ന് യോഗ്യത സർട്ടിഫിക്കറ്റുമായി ഹാജരാകണം.

വാക്ക് ഇൻ ഇന്റർവ്യൂ
വണ്ണപ്പുറം: എസ്.എൻ.എം ഹൈസ്‌കൂളിലേക്ക് എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി (ഇംഗ്ലീഷ്), എച്ച്.എസ്.ടി (മലയാളം) എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം 29, 30 തിയതികളിൽ സ്‌കൂൾ ഓഫീസിൽ ഹാജരാകണം.