തൊടുപുഴ: കർഷകർക്ക് കാർഷികയന്ത്രങ്ങൾ 40 മുതൽ 80 ശതമാനം വരെ സബ്സിഡി നിരക്കിൽ ലഭിക്കുന്നതിന് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ തൊടുപുഴ വെങ്ങല്ലൂർ- മങ്ങാട്ടുകവല നാല് വരി പാതയിലെ ഓഫീസിൽ സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 04862295117,​ 9567046461,​ 9633974511.