തുക്കുപാലം :കല്ലാർ അർക്കടയിൽ വീട്ടിൽ ജയചന്ദ്രന്റെ ഭാര്യ കുഞ്ഞുമോൾ (63) നിര്യാതയായി. സംസ്‌ക്കാരം നടത്തി.മക്കൾസുധിമോൻ,ബിന്ദു,സുനിത,മാത്യു.മരുമക്കൾ:അനിത,സന്തോഷ്,ബിനോയ്,മിനി.