തൊടുപുഴ: കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആൻഡ് അനിമേഷൻ ഫിലിം മേക്കിങ്, ഗ്രാഫിക്‌സ് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഓഡിയോ & വീഡിയോ എഡിറ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷൻ തുടരുന്നു. ഫോൺ : 04862228281, 7560965520