തൊടുപുഴ: പ്രവാസികളുടെ നാട്ടിലേക്കുള്ള വരവ് തൊടുപുഴ പുളിമൂട്ടിൽ സിൽക്സ്എൻ. ആർ. ഐ ഷോപ്പിംഗ് ഫെസ്റ്റയിലൂടെ വലിയ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് .ഒരു നൂറ്റാണ്ട്കാലമായി ഫാഷൻലോകത്ത് മലയാളികളുടെ സന്തത സഹചാരിയായ പുളിമൂട്ടിൽ സിൽക്സ് ഇത്തരമൊരു ആഘോഷമായി എത്തുമ്പോൾ അതൊരു വൈവിദ്ധ്യം നിറഞ്ഞതായി മാറും. എൻ. ആർ. ഐ ഷോപ്പിംഗ് ഫെസ്റ്റയുടെ ഭാഗമായി പുളിമൂട്ടിൽ സിൽക്സ് തൊടുപുഴ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത് പ്രത്യേകം തിരഞ്ഞെടുത്ത പുതിയ കളക്ഷനുകളാണ്. മെൻസ്, വിമൻസ്, കിഡ്സ് വിഭാഗങ്ങളിൽ അതിവിപുലമായ പുതുപുത്തൻ ശേഖരവും ഒരുക്കിയിരിക്കുന്നു. മാത്രമല്ല മുൻപെങ്ങും ഇല്ലാത്തരീതിയിലുള്ള വിലക്കുറവും നേടാനാകും. കൂടാതെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങൾ സിസൈൻ ചെയ്യാൻ സൗകര്യവും കാത്തിരിക്കുന്നു. ഒരു കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വസ്ത്രങ്ങൾ പുളിമൂട്ടിൽ സിൽക്സിൽ ലഭിക്കും. അത്കൊണ്ട് തന്നെ പുളിമൂട്ടിൽ സിൽക്സിനൊപ്പം ഒരു തിരിച്ച് വരവ് മറക്കാനാകാത്ത ഒരു ഷോപ്പിംഗ് ആഘോഷമാക്കി മാറ്റാം.