obit-mariyakutty
മറിയക്കുട്ടി ജോൺ

മുതലക്കോടം: പരേതനായ നെടുങ്കല്ലേൽ ജോൺ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി ജോൺ (92) നിര്യാതയായി. പരേത വഴിത്തല ചകനാൽ കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച 12.30ന് മുതലക്കോടം സെന്റ്. ജോർജ് ഫൊറോന ദേവാലയത്തിൽ നടക്കും. മക്കൾ: എൻ.യു. ജോൺ (റിട്ട. എച്ച്.എം), ലീലാമ്മ, പരേതയായ ആലീസ്, മേരി (റിട്ട. നഴ്‌സ്), സിസിലി, മോളി (ടീച്ചർ), തങ്കച്ചൻ, ബെന്നി (ഡൽഹി), ഷിബി. മരുമക്കൾ: എൽസി കരിന്തോളിൽ (റിട്ട. ടീച്ചർ), പൗലോസ് വട്ടക്കുഴി (കല്ലൂർക്കാട്), പരേതനായ ജോണി ശൗര്യാംമാക്കൽ (കാവക്കാട്), ജോയി അന്ത്യാംകുളം (പൂവരണി), സണ്ണി പാലത്തുങ്കൽ (മുട്ടം), ജോസ് കൂട്ടുങ്കൽ (കല്ലൂർക്കാട്), ബിന്ദു കുരീക്കുന്നേൽ (അരിക്കുഴ), മോളി വാഴയിൽ (തലനാട്), പാപ്പച്ചൻ പുരയിടത്തിൽ (പൂവത്തോട്).