obit-pennamma
പെണ്ണമ്മ

തൂക്കുപാലം: പത്തിനിപ്പാറ ചിറയ്ക്കൽ വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ പെണ്ണമ്മ (90)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മേരി, ബിജു, കുഞ്ഞുമോൾ, വത്സമ്മ, പരേതരായ രവീന്ദ്രൻ, തമ്പി. മരുമക്കൾ: രമണി, അച്ചാമ്മ, ലീല, പരേതരായ മാത്യു, കുഞ്ഞ്, തങ്കച്ചൻ.