obit-rosamma
റോസമ്മ ആഗസ്തി

തൂക്കുപാലം: പൊന്നാമല മേലോട്ട് വീട്ടിൽ പരേതനായ ആഗസ്തിയുടെ ഭാര്യ റോസമ്മ (93)​ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബതേൽ സെയ്ന്റ്‌ ജേക്കബ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോൺ, ഏലിക്കുട്ടി, കുട്ടിയമ്മ, ബേബി, സണ്ണി. മരുമക്കൾ: ലീലാമ്മ, അപ്പച്ചൻ, ജോസഫ്, ഗ്രേസി, മേഴ്‌സി.