മണക്കാട്: തയ്യിൽവീട്ടിൽ പരേതനായ പി. ഗോവിന്ദൻ നായരുടെ ഭാര്യ കെ. രാജമ്മ നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ആർ. വിമല. മരുമകൻ: പരേതനായ സി.എൻ. സദാശിവൻ.