ഇടുക്കി : 2022-23 അദ്ധ്യയന വർഷം സ്‌കോൾ കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ജൂലായ് 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലായ് 8 വൈകുന്നേരം 5 മണിക്ക് മുൻപായി സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ അന്വേഷണങ്ങൾക്ക് ഫോൺ 0486 2225243.