തൊടുപുഴ : കരിങ്കുന്നം വില്ലേജിൽ സർക്കാർ അധീനതയിൽ എടുത്ത് സൂക്ഷിച്ചിട്ടുള്ള 5 മരുത്, 2 ഇരുപൂൾ, 2 തേക്ക്, 1 പ്ലാവ് എന്നീ മരങ്ങളും കഷണങ്ങളും ജൂലായ് 15 ന് രാവിലെ 11 ന് കരിങ്കുന്നം വില്ലേജ് ആഫീസിൽ പരസ്യമായി ലേലം ചെയ്യും. ഫോൺ: 04862 222503.