പീരുമേട്:സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ പീരുമേട് യൂണിറ്റ് രൂപീകരിച്ചു.റ്റി.എം.പിരു മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ആർ രാമചന്ദ്രൻ ,പി എൻ മോഹനൻ ,പി എം യൂസഫ്, ആർ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു, ഭാരവാഹികളായി റ്റി.എം. പീരു മുഹമ്മദ് പ്രസിഡന്റ്, കെ ജി സുമതി വൈസ് പ്രസിഡണ്ട്, പി. എസ് . ഷീ സുദീൻ സെക്രട്ടറി , ആർ. രവീന്ദ്രൻ ജോ. സെക്രട്ടറി, പി. ഐ. മുഹമ്മദ് ഇദ്രീസ് ട്രഷറർ ,എന്നിവരെ തിരഞ്ഞെടുത്തു.