തൊടുപുഴ: നവീകരണത്തിന്‌ശേഷം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത തൊടുപുഴ നഗരസഭ പാർക്കിലെ ലഘു ഭക്ഷണ ശാലയുടെ നടത്തിപ്പ് 28ന് രാവിലെ 11 ന് നഗരസഭാ ഓഫീസിൽ പരസ്യലേലം വഴി നൽകും