ഇടുക്കി: 220 കെ. വി ഇടുക്കി പള്ളിവാസൽ ലൈനിലും 66 കെ. വി ലൈനിലും കെ ഫോണിന്റെ വർക്കുകളും നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ കട്ടപ്പന, നെടുംകണ്ടം,, വണ്ടന്മേട്, വാഴത്തോപ്പ് സബ്‌സ്റ്റേഷനുകളുടെ പരിധിയിൽ ഞായറാഴ്ച്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.