joseph

ലയൺസ് ഡിസ്ട്രിക്ട് 318സി യും മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലും മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ ഹോളിഫാമിലി ഹോസ്പിറ്റലിൽ സ്ഥാപിക്കുന്ന രണ്ട് ഡയാലൈസിസ് മെഷീനുകളുടെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു