തൊടുപുഴ :മുതുകാംപുറത്തു എം.എ ജോർജ് (പാപുട്ടി- 86)നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ :ചിന്നമ്മ മാറിക ചാത്തൻകല്ലേൽ കുടുംബാംഗം.മക്കൾ:സിജു,ജൂബി,ജിമ്മി മരുമക്കൾ :ഷൈബിമൂഞ്ഞനാട്ടു (വെള്ളിയാമാറ്റം ),ജോസ് ആക്കപടിക്കൽ( മുതലക്കോടം) ,നിഷ പവ്വഞ്ചിറ (കയ്യൂർ).