കട്ടപ്പന :പുളിയൻമല ഹേമക്കടവ് അഴകത്ത് ചെല്ലപ്പന്റെ ഭാര്യ രാധാമണി (സൂബൈദ–59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.