തൊടുപുഴ:ഒളമറ്റം തൊട്ടിൽ ജോസഫ് ഉലഹന്നാൻ (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചിന്നമ്മ തലയനാട് പ്ളാത്തോട്ടം കുടുംബാംഗം. മക്കൾ: ജോൺസൺ, മൈക്കിൾ, സൂസമ്മ, ലിസി, ബെന്നി , ലിജി. മരുമക്കൾ: തങ്കച്ചൻ, മോളി, ജാൻസി, ജോയി, റ്റോമി, സനിത.