തൊടുപുഴ: കാഞ്ഞിരമറ്റം പേരാമ്പിൽ മംഗലത്ത്, പി.എം ജോണിന്റെ (റിട്ട. അദ്ധ്യാപകൻ ) ഭാര്യ മോളി ജോൺ (87). നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബോബൻ എം. ജോൺ, സൂസൻ അലക്‌സ് , ഷീല ജോൺ. മരുമക്കൾ: ആനി ബോബൻ, അലക്‌സ് വൈദ്യൻ, കെ.സി ജോസഫ്.