obit-vrkey

മലയിഞ്ചി: നടപ്പറമ്പിൽ വർക്കി തോമസ് (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 11.30 ന് മലയിഞ്ചി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ:കലയന്താനി ഇളയിടത്ത് അച്ചാമ്മ. മക്കൾ:അലക്സ്,​ ആൻസ്. മരുമകൾ: ഹെലൻ.